¡Sorpréndeme!

ശ്രീശാന്ത് വീണ്ടും ഐപിഎല്ലിലേക്ക്! | Oneindia Malayalam

2020-12-18 110,475 Dailymotion

Sreesanth will be the part of ipl 2021
സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ സംഘത്തില്‍ ശ്രീശാന്തും ഉള്‍പ്പെട്ടിരുന്നു. 2021 ജനുവരിയിലായിരിക്കും മുഷ്താഖ് അലി ട്രോഫി.